മൈ പ്രെസിഡൻഷ്യൽ ഇയേഴ്സ് ആരുടെ കൃതി ആണ്?
Answer : ആർ വെങ്കിട്ടരാമൻ
ലോങ് വാക് ടു ഫ്രീഡം ആരുടെ കൃതി ആണ്?
Answer : നെൽസൺ മണ്ടേല
ഫയൽ ഓഫ് എ സ്പാരോ ആരുടെ കൃതി ആണ്?
Answer : സലിം അലി
മൈ ഓട്ടോബയോഗ്രഫി ആരുടെ കൃതി ആണ്?
Answer : ചാർളി ചാപ്ലിൻ
മേമ്മയേഴ്സ് ആരുടെ കൃതി ആണ്?
Answer : പാബ്ലോ നെരൂദ
എന്റെ പെൺകുട്ടിക്കാലം ആരുടെ കൃതി ആണ്?
Answer : തസ്ലിമ നസ്രിൻ
മലബാർ ലഹള നടന്നത് എന്ന്?
Answer : 1921
വൈക്കം സത്യാഗ്രഹം നടന്നത് എന്ന്?
Answer : 1924
ഗുരുവായൂർ സത്യാഗ്രഹം നടന്നത് എന്ന്?
Answer : 1931
ക്ഷേത്ര പ്രവേശന വിളംബരം നടന്നത് എന്ന്?
Answer : 1936
പുന്നപ്ര വയലാർ സമരം നടന്നത് എന്ന്?
Answer : 1946
ലോകത്തു ഏറ്റവും കൂടുതൽ വനം ഉള്ളത് എവിടെ ?
Answer : റഷ്യ
ഇന്ത്യലെ പ്രധാനപ്പെട്ട ഒരു കണ്ടൽ വനപ്രദേശം ?
Answer : സുന്ദർ ബെൻസ്
ലോകത്ത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത്?
Answer : ആമസോൺ മഴക്കാടുകൾ
ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer : മധ്യപ്രദേശ്
ഏറ്റവും കുറവ് വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer : ഹരിയാന
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏത്?
Answer : ഇടുക്കി
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്?
Answer : ആലപ്പുഴ
കേരളത്തിലെ കണ്ടൽ വന ഗവേഷണ കേന്ദ്രം എവിടെ?
Answer : ആയിരം തെങ്ങ് (കൊല്ലം)
ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ആര്?
Answer : സുന്ദർലാൽ ബഹുഗുണ
ഫോറെസ്റ് സർവേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ?
Answer : ഡെറാഡൂൺ
കേവലത്തിലെ ഏക കന്യാവനം (വിർജിൻ ഫോറെസ്റ്റ് ) ഏത്?
Answer : സൈലന്റ് വാലി
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
Answer : ഹെമിസ് നാഷണൽ പാർക്
ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer : ഏതൻസ്, 1896
ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ആര്?
Answer : പിയറി ഡി കുബേർട്ടിൻ
ഒളിമ്പിക്സ് പതാകയുടെ നിറം എന്ത്?
Answer : വെളുപ്പ്
പുരാതന ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer : ഒളിമ്പ്യ, ബി സി 776

ഒളിമ്പിക്സ് വലയങ്ങളിലെ നീല നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : യൂറോപ്പ്
ഒളിമ്പിക്സ് വലയങ്ങളിലെ മഞ്ഞ നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : ഏഷ്യാ
ഒളിമ്പിക്സ് വലയങ്ങളിലെ കറുപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : ആഫ്രിക്ക
ഒളിമ്പിക്സ് വലയങ്ങളിലെ ചുവപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : അമേരിക്ക
ഒളിമ്പിക്സ് വലയങ്ങളിലെ പച്ച നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : ആസ്ട്രേലിയ
ഒളിമ്പിക്സ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
Answer : ലോസൈൻ
ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്ത്?
Answer : കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ
വൈറ്റ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer : പുരി ജഗന്നാഥ ക്ഷേത്രം
മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer : പദ്മനാഭ സ്വാമി ക്ഷേത്രം
സോമനാഥ ക്ഷേത്രം ഏത് സംസ്ഥാനത്തു ആണ്?
Answer : ഗുജറാത്ത്
ജാലിയൻ വാലാബാഗ് സ്മാരകം ഏത് സംസ്ഥാനത്ത് ആണ്?
Answer : പഞ്ചാബ്
ഇന്ത്യാഗേറ്റ് ഏത് സംസ്ഥാനത്ത് ആണ്?
Answer : ന്യൂ ഡൽഹി
ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ ആണ്?
Answer : മുംബൈ
അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്?
Answer : ഔരംഗാബാദ്
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം ഏത്?
Answer : രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം
2015 - ൽ രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം ലഭിച്ചത് ആർക്ക്?
Answer : സാനിയ മിർസ
സ്കാന്ഡനെവിൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ഏത്?
Answer : സ്വീഡൻ
ലിനക്സ് സ്ഥാപകൻ ആര്?
Answer : ലിനസ് ടോൾവാൾഡ്സ്
മൈക്രോസോഫ്ട് സ്ഥാപകൻ ആര്?
Answer : ബിൽ ഗേറ്റ്സ്
ഹോട് മൈൽ സ്ഥാപകൻ ആര്?
Answer : സബീർ ഭാട്ടിയ
വിക്കിലീക്സ് സ്ഥാപകൻ ആര്?
Answer : ജൂലിയൻ അസാഞ്ച്
വിക്കിപീഡിയ സ്ഥാപകൻ ആര്?
Answer : ജിമ്മി വെയിൽസ്
ഗൂഗ്ൾ സ്ഥാപകൻ ആര്?
Answer : ലാറി പേജ്, സെര്ജി ബ്രിൻ
ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്?
Answer : ആന്ധ്രപ്രദേശ്
നെല്ലിന്റെ ജന്മദേശം ?
Answer : ആഫ്രിക്ക
നേപ്പാൾ പ്രധാനമന്ത്രി ആര്?
Answer : ഖഡ്ഗ പ്രസാദ് ശർമ ഒലി
നേപ്പാൾ പ്രെസിഡെന്റ് ആര്?
Answer : ബിദ്ധ്യാ ദേവ് ഭണ്ഡാരി
മൊണാലിസ എന്ന ചിത്രം വരച്ചത് ആര്?
Answer : ലിയനാർഡോ ഡാവിഞ്ചി
'ഇന്ത്യൻ പിക്കാസോ ' എന്നു അറിയപ്പെടുന്ന ചിത്രകാരൻ ആര്?
Answer : എം എഫ് ഹുസൈൻ
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത്?
Answer : തട്ടേക്കാട്
സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത് : ?
Answer : തട്ടേക്കാട്
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
Answer : കുമരകം പക്ഷിസങ്കേതം
മയിലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പക്ഷിസങ്കേതം ഏത്?
Answer : ചുലനൂർ (പാലക്കാട് )
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്?
Answer : മംഗളവനം (എറണാകുളം)

No comments:
Post a Comment