Answer these quick questions...

കണ്ടുപിടിക്കുക  10/2 x 5 + 5 ? 

(A) 15 (B) 25 (C) 6 (D) 30 

Answer:  30. ഉത്തരം  കിട്ടുന്നതിനായി  ക്രിയകൾ  ചെയ്യേണ്ടുന്ന  order ((10/2) x 5 ) + 5

(x-a)(x-b)(x-c)....(x-z) ന്റെ  വിലയെന്തു ?  

(A) 0 (B) (x-a)^n  (C) x^n - a^n (D) 1 
Answer:  0. ഇടയ്ക്കു  x-x=0 വരും. ഗണിതത്തിന്റെ  വില  0.

സംഖ്യശ്രേണി യിലെ  അടുത്ത  പദം  ഏത്?  7 ,12, 19 , ______   . 

(A) 26 (B) 28 (C) 24 (D) 22 

Answer : 28.  ഇവിടെ  7 + 5 =12, 12 + 7 = 19, 19 + 9 = 28.

A:B = 2:3 , B:C = 4:5  ആയാൽ  A:B:C എത്ര ? 

(A) 2:3:5 (B) 4:6:9 (C) 8:12:15 (D) 6:9:15 

Answer: 8:12:15 . ഇവിടെ  തന്നിരിക്കുന്ന  ratio യിൽ  B ആണ്  common. B യുടെ  value ഒരേ  പോലെ  അല്ലാത്തതിനാൽ  3,4 എന്നിവയുടെ  LCM കാണുക . LCM=12. അങ്ങനെ  വരുമ്പോൾ  A:B=2:3 = 2x4 : 3x4 = 8:12.  B:C=4:5 = 4x3 : 5x3 = 12:15. A:B:C=8:12:15.


7.85 x 7.85 + 2 x 7.85 x 2.15 + 2.15 x 2.15 ന്റെ  വിലയെന്ത് ? 

(A) 10^2 (B) 7.85^2 (C) 2.15^2 (D) 5.70^2 

Answer:  10^2. ഇത്  a^2+2ab+b^2 =(a+b)^2 എന്ന  സൂത്രവാക്യത്തെ  അടിസ്ഥാനമാക്കിയുള്ള  ചോദ്യം  ആണ് .   (7.85 + 2.15)^2 = 10^2

25% ന്റെ  25%  എത്ര ? 

(A) 625 (B) 0.000625 (C) 0.0625 (D) 6.25 

Answer: 0.0625 . ഇവിടെ  25/100 x 25/100 = 625/10000 = 0.0625


No comments:

Post a Comment

Latest PSC notifications (Last date 29th September 2019)

Notification Assistant Professor in Ophthalmology - Medical Education Department (Cat No : 81/2019) Assistant Professor In Phy...