ലോക പുകയില വിരുദ്ധ ദിനം എന്ന്?
Answer : മെയ് 31
ലോക കാലാവസ്ഥ ദിനം എന്ന്?
Answer : മാർച്ച് 23
മത്സ്യങ്ങളെ കുറിച്ചുള്ള പഠനം :?
Answer : ഇക്തിയോളജി (ichthyology )
വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer : മുന്തിരി കൃഷി
മോറി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer : മൾബറി കൃഷി
RBI ഗവർണർ ആയ ശേഷം ഇന്ത്യൻ പ്രധാമന്ത്രി ആയ വ്യക്തി ആര്?
Answer : ഡോ. മൻമോഹൻ സിങ്
RBI യുടെ ചിഹ്നത്തിലുള്ള വൃക്ഷം ഏത്?
Answer : എണ്ണപ്പന
വിറ്റാമിൻ H എന്നറിയപ്പെടുന്നത് എന്ത്?
Answer : ബയോട്ടിൻ - B7
ഫോളിക് ആസിഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം എന്ത്?
Answer : മെഗലോ ബ്ലാസ്റ്റിക് അനീമിയ
ഐസിൽ സൂക്ഷിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer : ജീവകം K
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer : ജീവകം C
പാലിന്റെ മഞ്ഞ നിറത്തിനു കാരണമായ ജീവകം ഏത്?
Answer : B2
മൂത്രത്തിലൂടെ പുറത്തു പോകുന്ന ജീവകം ഏത്?
Answer : വിറ്റാമിൻ C
വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം : ?
Answer : 1977
2015 - ൽ വയലാർ അവാർഡ് ലഭിച്ചത് ആർക്ക്?
Answer : സുഭാഷ് ചന്ദ്രൻ
അത്ഭുത ലോഹം എന്നറിയപ്പെടുന്നത് എന്ത്?
Answer : ടൈറ്റാനിയം
മനുഷ്യ ശരീരത്തിൽ കൂടുതലുള്ള ലോഹം ഏത്?
Answer : കാൽസ്യം
ഏറ്റവും ഭാരം കൂടിയ ലോഹം ഏത്?
Answer : ഓസ്മിയം
ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?
Answer : ലിഥിയം
പൊട്ടാസ്സ്യത്തിന്റെ അഭാവത്തിലുണ്ടാകുന്ന രോഗം ഏത്?
Answer : ഹൈപ്പോ കലാമിയ
വായുവിൽ പുകയുന്ന ആസിഡ് ഏത്?
Answer : നൈട്രിക് ആസിഡ്
വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏത്?
Answer : ക്ഷയം
കണികാ സിദ്ധാന്തം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Answer : ഐസക് ന്യൂട്ടൺ
ആയുർവേദത്തിൽ വിഷൂചിക എന്നറിയപ്പെടുന്ന രോഗം ഏത്?
Answer : കോളറ
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗമേത്?
Answer : രക്തസമ്മർദ്ദം
ഭാരത രത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കായിക താരം ആര്?
Answer : സച്ചിൻ ടെണ്ടുൽക്കർ
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
Answer : ചെവിക്കുള്ളിലെ സ്റ്റെപ്പീസ്
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
Answer : 206
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
Answer : തുടയെല്ല്
കേരള നിയമസഭാ സ്പീക്കർ ആര്?
Answer : P. ശ്രീരാമകൃഷ്ണൻ
കേരള ധനകാര്യ മന്ത്രി ആര്?
Answer : തോമസ് ഐസക്
കേരള വിദ്യാഭ്യാസ മന്ത്രി ആര്?
Answer : C. രവീന്ദ്രനാഥ്
കേരള ആരോഗ്യ മന്ത്രി ആര്?
Answer : K.K. ശൈലജ
വള്ളത്തോൾ അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer : ആനന്ദ്
മുട്ടത്തു വർക്കി അവാർഡ് 2016 ലഭിച്ചതാർക്ക്?
Answer : K G ജോർജ്
മലയാറ്റൂർ അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer : V. മധുസൂദനൻ നായർ
ആശാൻ പോയറ്ററി പ്രൈസ് 2014 ലഭിച്ചതാർക്ക്?
Answer : പ്രഭ വർമ്മ
എഴുത്തച്ഛൻ അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer : പുതുശ്ശേരി രാമചന്ദ്രൻ
O. V. വിജയൻ ലിറ്റററി അവാർഡ് 2014 ലഭിച്ചതാർക്ക്?
Answer : B. രാജീവൻ
മാതൃഭൂമി ലിറ്റററി അവാർഡ് 2014 ലഭിച്ചതാർക്ക്?
Answer : T. പദ്മനാഭൻ
ഉള്ളൂർ അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer : ആറ്റൂർ രവി വർമ്മ
ഓടക്കുഴൽ അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer : S ജോസഫ്
കേരളത്തിലെ ഏറ്റവും പരിശുദ്ധമായ നദി ?
Answer : കുന്തിപ്പുഴ
ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി
ഗാൽവനൈസേഷൻ എന്നാൽ എന്ത്?
Answer : ഇരുമ്പിലോ സ്റ്റീലിലോ സിങ്ക് പൂശുന്ന പ്രക്രിയ
ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്താൻ ഉപടയോഗിക്കുന്ന ഉപകരണം : ?
Answer : ഹൈഡ്രോഫോൺ
എക്കോ സൗണ്ടർ കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏത്?
Answer : ശബ്ദം
അൾട്ടിമീറ്റർ എന്തിനു ഉപയോഗിക്കുന്നു?
Answer : ഉയരം അളക്കാൻ
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്?
Answer : സെറിബ്രം
കേന്ദ്ര പരിസ്ഥിതി മന്ത്രി: ?
Answer : അനിൽ മാധവ് ദവെ
സൈലന്റ് വാലിയുടെ നാശത്തിനു കാരണം ആകും എന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി ഏത്?
Answer : പാത്രക്കടവ് പദ്ധതി
സിംഹവാലൻ കുരങ്ങുകൾക്കു പ്രസിദ്ധമായ ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ലാ ഏത്?
Answer : പാലക്കാട്
ചീവീടുകൾ ഇല്ലാത്ത ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
Answer : പെരിയാർ
ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ഏത്?
Answer : പെരിയാർ
കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി ഏത്?
Answer : പെരിയാർ
ദേശീയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏക നദി ഏത്?
Answer : പമ്പ
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏത്?
Answer : പമ്പ
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷൻ നടക്കുന്നത് എവിടെ?
Answer : മാരാമൺ
മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിയുടെ കരയിൽ ആണ്?
Answer : പമ്പ
'ഒഡീഷയുടെ ദുഃഖം' എന്നറിയപ്പെടുന്നത് ?
Answer : മഹാനദി
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടു ഏത്?
Answer : ഹിരാക്കുഡ്
സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി ഏത്?
Answer : ഷിയോനാഥ്
ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് ?
Answer : സൾഫ്യൂരിക് ആസിഡ്
സൾഫ്യൂരിക് ആസിഡിന്റെ രാസസൂത്രം എന്ത്?
Answer : H₂SO₄

No comments:
Post a Comment