ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് ?
Answer : സൾഫ്യൂരിക് ആസിഡ്
സൾഫ്യൂരിക് ആസിഡിന്റെ രാസസൂത്രം എന്ത്?
Answer : H₂SO₄
സ്മെല്ലിങ് സാൾട് എന്നറിയപ്പെടുന്നത്?
Answer : അമോണിയം കാർബണേറ്റ്
വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്?
Answer : അയൺ പൈറൈറ്റിസ്
ആമാശയത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് ഏത്?
Answer : ഹൈഡ്രോക്ലോറിക് ആസിഡ്
വിന്നാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Answer : അസെറ്റിക് ആസിഡ്
നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Answer : സിട്രിക് ആസിഡ്
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Answer : സിട്രിക് ആസിഡ്
സമുദ്ര പഠനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്?
Answer : ഓഷ്യനോസാറ്റ് 1
ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
Answer : ഭാസ്കര 1
ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏത്?
Answer : ആപ്പിൾ
ഇന്ത്യയിൽ നിന്നു വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏത്?
Answer : രോഹിണി
ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് എവിടെ?
Answer : ശ്രീഹരിക്കോട്ട
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് എന്ന്?
Answer : 2010 ജൂലൈ 15
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
Answer : ഡി ഉദയകുമാർ
എത്ര കറൻസികൾക്കു ചിഹ്നം ഉണ്ട്?
Answer : 5
ചിഹ്നമുള്ള കറൻസികൾ ഏതെല്ലാം?
Answer : യൂറോ, അമേരിക്കൻ ഡോളർ ,ജാപ്പനീസ് യെൻ , ഇന്ത്യൻ രൂപ , ബ്രിടീഷ് പൗണ്ട്
ദശാംശ നാണയ സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കിയത് എന്ന്?
Answer : 1957
ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു?
Answer : 17
ഇന്ത്യൻ കറൻസി നിർമ്മിക്കാനുള്ള കടലാസ് നിർമ്മിക്കുന്നത് എവിടെ?
Answer : ഹോഷങ്കബാദ്
കൺഫെഷൻസ് ആരുടെ കൃതി ആണ്?
Answer : റുസ്സോ
മെയിൻ കാംഫ് ആരുടെ കൃതി ആണ്?
Answer : അഡോൾഫ് ഹിറ്റ്ലർ
ഡ്രീംസ് ഫ്രം മൈ ഫാദർ ആരുടെ കൃതി ആണ്?
Answer : ഒബാമ
വിങ്സ് ഓഫ് ഫയർ ആരുടെ കൃതി ആണ്?
Answer : എ പി ജെ അബ്ദുൾ കലാം
അൺ ഫിനിഷ്ഡ് ജേർണി ആരുടെ കൃതി ആണ്?
Answer : യെഹൂദി മെനുഹിൻ
ആൻ ഓട്ടോബയോഗ്രഫി ആരുടെ കൃതി ആണ്?
Answer : നെഹ്റു
മൈ പ്രെസിഡൻഷ്യൽ ഇയേഴ്സ് ആരുടെ കൃതി ആണ്?
Answer : ആർ വെങ്കിട്ടരാമൻ
ലോങ് വാക് ടു ഫ്രീഡം ആരുടെ കൃതി ആണ്?
Answer : നെൽസൺ മണ്ടേല
ഫയൽ ഓഫ് എ സ്പാരോ ആരുടെ കൃതി ആണ്?
Answer : സലിം അലി
മൈ ഓട്ടോബയോഗ്രഫി ആരുടെ കൃതി ആണ്?
Answer : ചാർളി ചാപ്ലിൻ
മേമ്മയേഴ്സ് ആരുടെ കൃതി ആണ്?
Answer : പാബ്ലോ നെരൂദ
എന്റെ പെൺകുട്ടിക്കാലം ആരുടെ കൃതി ആണ്?
Answer : തസ്ലിമ നസ്രിൻ
മലബാർ ലഹള നടന്നത് എന്ന്?
Answer : 1921
വൈക്കം സത്യാഗ്രഹം നടന്നത് എന്ന്?
Answer : 1924
ഗുരുവായൂർ സത്യാഗ്രഹം നടന്നത് എന്ന്?
Answer : 1931
ക്ഷേത്ര പ്രവേശന വിളംബരം നടന്നത് എന്ന്?
Answer : 1936
പുന്നപ്ര വയലാർ സമരം നടന്നത് എന്ന്?
Answer : 1946
ലോകത്തു ഏറ്റവും കൂടുതൽ വനം ഉള്ളത് എവിടെ ?
Answer : റഷ്യ
ഇന്ത്യലെ പ്രധാനപ്പെട്ട ഒരു കണ്ടൽ വനപ്രദേശം ?
Answer : സുന്ദർ ബെൻസ്
ലോകത്ത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത്?
Answer : ആമസോൺ മഴക്കാടുകൾ
ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer : മധ്യപ്രദേശ്
ഏറ്റവും കുറവ് വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer : ഹരിയാന
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏത്?
Answer : ഇടുക്കി
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്?
Answer : ആലപ്പുഴ
കേരളത്തിലെ കണ്ടൽ വന ഗവേഷണ കേന്ദ്രം എവിടെ?
Answer : ആയിരം തെങ്ങ് (കൊല്ലം)
ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ആര്?
Answer : സുന്ദർലാൽ ബഹുഗുണ
ഫോറെസ്റ് സർവേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ?
Answer : ഡെറാഡൂൺ
കേവലത്തിലെ ഏക കന്യാവനം (വിർജിൻ ഫോറെസ്റ്റ് ) ഏത്?
Answer : സൈലന്റ് വാലി
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
Answer : ഹെമിസ് നാഷണൽ പാർക്
ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer : ഏതൻസ്, 1896
ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ആര്?
Answer : പിയറി ഡി കുബേർട്ടിൻ
ഒളിമ്പിക്സ് പതാകയുടെ നിറം എന്ത്?
Answer : വെളുപ്പ്
പുരാതന ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer : ഒളിമ്പ്യ, ബി സി 776

ഒളിമ്പിക്സ് വലയങ്ങളിലെ നീല നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : യൂറോപ്പ്
ഒളിമ്പിക്സ് വലയങ്ങളിലെ മഞ്ഞ നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : ഏഷ്യാ
ഒളിമ്പിക്സ് വലയങ്ങളിലെ കറുപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : ആഫ്രിക്ക
ഒളിമ്പിക്സ് വലയങ്ങളിലെ ചുവപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : അമേരിക്ക
ഒളിമ്പിക്സ് വലയങ്ങളിലെ പച്ച നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer : ആസ്ട്രേലിയ
ഒളിമ്പിക്സ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
Answer : ലോസൈൻ
ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്ത്?
Answer : കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ
വൈറ്റ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer : പുരി ജഗന്നാഥ ക്ഷേത്രം

No comments:
Post a Comment