Hope you know this...


Translate into മലയാളം : 'Genius is ninety nine percent perspiration and one percent inspiration'
Answer: പ്രതിഭയെന്നത് 99% കഠിനാധ്വാനവും ഒരു ശതമാനം പ്രചോദനവുമാണ്.

Translate into മലയാളം : 'While in Rome do as the Romans do' 
Answer:ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുക്കണ്ടം തിന്നണം

Translate into മലയാളം : 'Empty vessels make much noise' 
Answer: നിറകുടം തുളുമ്പുകയില്ല
Translate into മലയാളം : 'Familiarity breeds contempt'
Answer: മുറ്റത്തെ മുല്ലക്ക് മണമില്ല

Translate into മലയാളം : 'A rolling stone gathers no moss' 
Answer:ഉരുളുന്ന കല്ലിൽ പായൽ പിടിയ്ക്കില്ല

Translate into മലയാളം : 'All that gilters is not gold' 
Answer: മിന്നുന്നതെല്ലാം പൊന്നല്ല
A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം  C യുടെ മൂന്ന് ഇരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുന്നു എങ്കിൽ A എത്ര മിനിറ്റ് കൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും? 
Answer: വേഗത കൂടുമ്പോൾ സമയം കുറയും, സമയം കുറയുമ്പോൾ വേഗത കൂടും. A യുടെ വേഗം B യുടെ വേഗത്തിന്റെ ഇരട്ടിയാണ്. അതിനാൽ A യ്ക്ക് വേണ്ടി വരുന്ന സമയം B യുടെ സമയത്തിന്റെ പകുതി ആയിരിക്കും. B യുടെ വേഗം C യുടെ വേഗത്തിന്റെ 3 ഇരട്ടി ആയതിനാൽ B യ്ക്ക് വേണ്ടുന്ന സമയം C യുടെ സമയത്തിന്റെ ( 1  / 3 )  ആണ്. അതുകൊണ്ടു C യ്ക്ക് 48 മിനിറ്റ് വേണ്ടുന്നത് B യ്ക്ക്  48 X (1 /3 ) സമയം മതി. അതായതു 18  മിനിറ്റ്, A യുടെ സമയം B യുടെ സമയത്തിന്റെ  പകുതിയായതിനാൽ , B യുടെ സമയം ആയ 16 മിനിറ്റിന്റെ പകുതി മതി A യ്ക്ക്.  അതുകൊണ്ടു A യുടെ സമയം =  16 / 2 =  8 മിനിറ്റ്  

ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?
Answer:8 മണി
1+2+3+ .... + 30 = ? 
Answer: സൂത്ര വാക്യം [n (n + 1)] /2.  ഇവിടെ n =30.    അതായതു  [30 X (30 + 1)]/2 = 30 X 31 / 2 = 465.
ഒരു ത്രികോണത്തിന്റെ വശങ്ങൾ  3:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ ഏറ്റവും ചെറിയ വശത്തിന്റെ അളവെത്ര?
Answer: വശങ്ങൾ തമ്മിലുള്ള അംശബന്ധം = 3:4 :5, ചുറ്റളവ് (വശങ്ങളുടെ തുക)  = 120 . ഏറ്റവും ചെറിയ വശം= (120  x  3) / (3 + 4 + 5) = 30 cm

No comments:

Post a Comment

Latest PSC notifications (Last date 29th September 2019)

Notification Assistant Professor in Ophthalmology - Medical Education Department (Cat No : 81/2019) Assistant Professor In Phy...