PSC Questions and Answers Set : 23


ലോകത്തു ഏറ്റവും കൂടുതൽ വനം ഉള്ളത് എവിടെ ?
Answer :  റഷ്യ 

ഇന്ത്യലെ പ്രധാനപ്പെട്ട ഒരു കണ്ടൽ വനപ്രദേശം ?
Answer : സുന്ദർ ബെൻസ് 

ലോകത്ത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത്?
Answer :  ആമസോൺ മഴക്കാടുകൾ

ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer :  മധ്യപ്രദേശ്

ഏറ്റവും കുറവ് വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer :  ഹരിയാന

കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏത്?
Answer :  ഇടുക്കി 

കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്?
Answer :  ആലപ്പുഴ 

കേരളത്തിലെ കണ്ടൽ വന ഗവേഷണ കേന്ദ്രം എവിടെ?
Answer :  ആയിരം തെങ്ങ്  (കൊല്ലം)

ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ചത് ആര്?
Answer :  സുന്ദർലാൽ ബഹുഗുണ

ഫോറെസ്റ് സർവേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :  ഡെറാഡൂൺ 

കേവലത്തിലെ ഏക കന്യാവനം (വിർജിൻ ഫോറെസ്റ്റ് ) ഏത്?
Answer :  സൈലന്റ് വാലി

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
Answer :  ഹെമിസ് നാഷണൽ പാർക് 

ആധുനിക  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഏതൻസ്,  1896

ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ആര്?
Answer : പിയറി ഡി കുബേർട്ടിൻ 

ഒളിമ്പിക്സ് പതാകയുടെ നിറം എന്ത്?
Answer : വെളുപ്പ് 

പുരാതന  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഒളിമ്പ്യ, ബി സി 776

കേവലത്തിലെ ഏക കന്യാവനം (വിർജിൻ ഫോറെസ്റ്റ് ) ഏത്?
Answer :  സൈലന്റ് വാലി

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
Answer :  ഹെമിസ് നാഷണൽ പാർക് 

ആധുനിക  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഏതൻസ്,  1896

ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ആര്?
Answer : പിയറി ഡി കുബേർട്ടിൻ 

ഒളിമ്പിക്സ് പതാകയുടെ നിറം എന്ത്?
Answer : വെളുപ്പ് 

പുരാതന  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഒളിമ്പ്യ, ബി സി 776

ഒളിമ്പിക്സ് വലയങ്ങളിലെ നീല നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  യൂറോപ്പ്

ഒളിമ്പിക്സ് വലയങ്ങളിലെ മഞ്ഞ  നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  ഏഷ്യാ 

ഒളിമ്പിക്സ് വലയങ്ങളിലെ കറുപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  ആഫ്രിക്ക 

ഒളിമ്പിക്സ് വലയങ്ങളിലെ ചുവപ്പ്  നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  അമേരിക്ക 

ഒളിമ്പിക്സ് വലയങ്ങളിലെ പച്ച നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  ആസ്‌ട്രേലിയ 

ഒളിമ്പിക്സ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
Answer : ലോസൈൻ 

ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്ത്?
Answer :  കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ 

വൈറ്റ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer : പുരി ജഗന്നാഥ ക്ഷേത്രം 

മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer :  പദ്മനാഭ സ്വാമി ക്ഷേത്രം    

സോമനാഥ ക്ഷേത്രം ഏത് സംസ്ഥാനത്തു ആണ്?
Answer : ഗുജറാത്ത് 

 ജാലിയൻ വാലാബാഗ് സ്മാരകം ഏത് സംസ്ഥാനത്ത്  ആണ്?
Answer :  പഞ്ചാബ് 

ഇന്ത്യാഗേറ്റ് ഏത് സംസ്ഥാനത്ത്  ആണ്?
Answer :  ന്യൂ ഡൽഹി 

ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ ആണ്?
Answer :  മുംബൈ 

അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്?
Answer :  ഔരംഗാബാദ് 

ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം ഏത്?
Answer :  രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം 

2015 - ൽ  രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം ലഭിച്ചത് ആർക്ക്?
Answer :  സാനിയ മിർസ

സ്കാന്ഡനെവിൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ഏത്?
Answer :  സ്വീഡൻ 

ലിനക്സ് സ്ഥാപകൻ ആര്?
Answer : ലിനസ് ടോൾവാൾഡ്‌സ് 

മൈക്രോസോഫ്ട് സ്ഥാപകൻ ആര്?
Answer :  ബിൽ ഗേറ്റ്സ്

ഹോട് മൈൽ സ്ഥാപകൻ ആര്?
Answer :  സബീർ  ഭാട്ടിയ 

വിക്കിലീക്സ് സ്ഥാപകൻ ആര്?
Answer :  ജൂലിയൻ  അസാഞ്ച്  

വിക്കിപീഡിയ സ്ഥാപകൻ ആര്?
Answer :  ജിമ്മി വെയിൽസ് 

ഗൂഗ്‌ൾ സ്ഥാപകൻ ആര്?
Answer :  ലാറി  പേജ്, സെര്ജി  ബ്രിൻ 

ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്?
Answer :  ആന്ധ്രപ്രദേശ് 

നെല്ലിന്റെ ജന്മദേശം ?
Answer :  ആഫ്രിക്ക 

നേപ്പാൾ പ്രധാനമന്ത്രി ആര്?
Answer :  ഖഡ്ഗ  പ്രസാദ്  ശർമ  ഒലി

നേപ്പാൾ പ്രെസിഡെന്റ് ആര്?
Answer :  ബിദ്ധ്യാ  ദേവ് ഭണ്ഡാരി 

മൊണാലിസ എന്ന ചിത്രം വരച്ചത് ആര്?
Answer :  ലിയനാർഡോ ഡാവിഞ്ചി 

'ഇന്ത്യൻ പിക്കാസോ ' എന്നു അറിയപ്പെടുന്ന ചിത്രകാരൻ ആര്?
Answer :  എം എഫ്  ഹുസൈൻ   

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത്?
Answer :  തട്ടേക്കാട് 

സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത് : ?
Answer :  തട്ടേക്കാട് 

ബേക്കേഴ്‌സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം   ഏത്?
Answer :  കുമരകം പക്ഷിസങ്കേതം

മയിലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പക്ഷിസങ്കേതം ഏത്?
Answer :  ചുലനൂർ (പാലക്കാട് )

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്?
Answer :  മംഗളവനം (എറണാകുളം) 

മലപ്പുറം  ജില്ലയിലുള്ള ഒരു  പക്ഷിസങ്കേതം ഏത്?
Answer :   കടലുണ്ടി പക്ഷിസങ്കേതം 

SNDP  യുടെ ആദ്യ സെക്റട്ടറി ആര് ആയിരുന്നു?
Answer :  കുമാരനാശാൻ 

വിവേകോദയം  പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
Answer :  കുമാരനാശാൻ

കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ഏത്?
Answer :  കുറുവ ദ്വീപ് 

ഇന്ത്യയിലെ ഏറ്റവും വലിയ നദി ദ്വീപ് ഏത്?
Answer :  മജുലി (ബ്രഹ്മപുത്ര) 

കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഒരു നദി ഏത്?
Answer :  കബനി 

'കേരള ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?
Answer :  കെ കേളപ്പൻ 

ഭക്ഷ്യ സുരക്ഷാ പദ്ധതി   ആദ്യമായി നടപ്പാക്കിയ സംസ്ഥാനം ഏത്?
Answer :  ഡൽഹി 

ലോക്‌പാൽ ലോകായുക്ത ബിൽ ലോക്‌സഭ പാസാക്കിയ വർഷം: ?
Answer :  2013

ലോക ജലദിനം ഏത്?
Answer :  മാർച്ച് 22

ലോകാരോഗ്യ ദിനം : ?
Answer :  ഏപ്രിൽ 7

No comments:

Post a Comment

Latest PSC notifications (Last date 29th September 2019)

Notification Assistant Professor in Ophthalmology - Medical Education Department (Cat No : 81/2019) Assistant Professor In Phy...