PSC Questions and Answers Set : 22


മലയാറ്റൂർ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :   V. മധുസൂദനൻ  നായർ 

ആശാൻ   പോയറ്ററി    പ്രൈസ്    2014 ലഭിച്ചതാർക്ക്?
Answer :   പ്രഭ  വർമ്മ 

എഴുത്തച്ഛൻ  അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer :   പുതുശ്ശേരി രാമചന്ദ്രൻ 

O. V. വിജയൻ  ലിറ്റററി  അവാർഡ്  2014 ലഭിച്ചതാർക്ക്?
Answer :   B. രാജീവൻ 

മാതൃഭൂമി ലിറ്റററി  അവാർഡ്  2014 ലഭിച്ചതാർക്ക്?
Answer :   T. പദ്മനാഭൻ 

ഉള്ളൂർ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :  ആറ്റൂർ  രവി  വർമ്മ

ഓടക്കുഴൽ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :   S ജോസഫ്  

കേരളത്തിലെ ഏറ്റവും പരിശുദ്ധമായ നദി ?
Answer :  കുന്തിപ്പുഴ

ലോക പൈതൃക  പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി  

ഗാൽവനൈസേഷൻ എന്നാൽ എന്ത്?
Answer :  ഇരുമ്പിലോ സ്റ്റീലിലോ സിങ്ക് പൂശുന്ന പ്രക്രിയ 

ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്താൻ ഉപടയോഗിക്കുന്ന ഉപകരണം : ?
Answer :  ഹൈഡ്രോഫോൺ 

എക്കോ സൗണ്ടർ കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏത്?
Answer :  ശബ്‍ദം

അൾട്ടിമീറ്റർ എന്തിനു ഉപയോഗിക്കുന്നു?
Answer :  ഉയരം അളക്കാൻ 

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്?
Answer :  സെറിബ്രം 

കേന്ദ്ര പരിസ്ഥിതി മന്ത്രി: ?
Answer :  അനിൽ  മാധവ്  ദവെ 

സൈലന്റ് വാലിയുടെ നാശത്തിനു കാരണം ആകും എന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി ഏത്?
Answer : പാത്രക്കടവ് പദ്ധതി

സിംഹവാലൻ കുരങ്ങുകൾക്കു പ്രസിദ്ധമായ ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി

സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ലാ ഏത്?
Answer :  പാലക്കാട്

ചീവീടുകൾ ഇല്ലാത്ത ദേശീയ ഉദ്യാനം ഏത്?
Answer :  സൈലന്റ് വാലി

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
Answer :  പെരിയാർ

ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ഏത്?
Answer :  പെരിയാർ

കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി ഏത്?
Answer :  പെരിയാർ

ദേശീയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏക നദി ഏത്?
Answer :  പമ്പ 

ദക്ഷിണ ഭാഗീരഥി  എന്നറിയപ്പെടുന്ന നദി ഏത്?
Answer :  പമ്പ

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷൻ നടക്കുന്നത് എവിടെ?
Answer :  മാരാമൺ 

മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിയുടെ കരയിൽ ആണ്?
Answer :  പമ്പ

'ഒഡീഷയുടെ ദുഃഖം' എന്നറിയപ്പെടുന്നത് ?
Answer :  മഹാനദി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടു ഏത്?
Answer :  ഹിരാക്കുഡ്

സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി ഏത്?
Answer :  ഷിയോനാഥ്

ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് ?
Answer :  സൾഫ്യൂരിക്  ആസിഡ് 

സൾഫ്യൂരിക് ആസിഡിന്റെ  രാസസൂത്രം എന്ത്?
Answer :  H₂SO₄ 

സ്മെല്ലിങ് സാൾട് എന്നറിയപ്പെടുന്നത്?
Answer :  അമോണിയം കാർബണേറ്റ് 

വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്?
Answer :  അയൺ പൈറൈറ്റിസ് 

ആമാശയത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് ഏത്?
Answer : ഹൈഡ്രോക്ലോറിക്  ആസിഡ്

വിന്നാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Answer :  അസെറ്റിക് ആസിഡ്

നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Answer :  സിട്രിക് ആസിഡ്

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Answer :  സിട്രിക് ആസിഡ്

സമുദ്ര പഠനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്?
Answer :  ഓഷ്യനോസാറ്റ്   1

ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
Answer :  ഭാസ്കര 1

ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏത്?
Answer : ആപ്പിൾ

ഇന്ത്യയിൽ നിന്നു വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏത്?
Answer : രോഹിണി

ഇന്ത്യയുടെ ബഹിരാകാശ  തുറമുഖം എന്നറിയപ്പെടുന്നത് എവിടെ?
Answer : ശ്രീഹരിക്കോട്ട 

ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് എന്ന്?
Answer :  2010 ജൂലൈ 15

ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
Answer :  ഡി ഉദയകുമാർ

എത്ര കറൻസികൾക്കു   ചിഹ്നം ഉണ്ട്?
Answer : 5

ചിഹ്നമുള്ള കറൻസികൾ ഏതെല്ലാം?
Answer :  യൂറോ, അമേരിക്കൻ  ഡോളർ ,ജാപ്പനീസ് യെൻ , ഇന്ത്യൻ രൂപ , ബ്രിടീഷ് പൗണ്ട് 

ദശാംശ നാണയ സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കിയത് എന്ന്?
Answer :  1957

ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു?
Answer :  17

ഇന്ത്യൻ കറൻസി നിർമ്മിക്കാനുള്ള കടലാസ് നിർമ്മിക്കുന്നത് എവിടെ?
Answer : ഹോഷങ്കബാദ്  

കൺഫെഷൻസ് ആരുടെ കൃതി ആണ്?
Answer :  റുസ്സോ 

മെയിൻ കാംഫ് ആരുടെ കൃതി ആണ്?
Answer :  അഡോൾഫ് ഹിറ്റ്ലർ 

ഡ്രീംസ് ഫ്രം മൈ ഫാദർ ആരുടെ കൃതി ആണ്?
Answer :   ഒബാമ

വിങ്‌സ് ഓഫ് ഫയർ ആരുടെ കൃതി ആണ്?
Answer :  എ പി ജെ അബ്ദുൾ കലാം

അൺ  ഫിനിഷ്ഡ് ജേർണി  ആരുടെ കൃതി ആണ്?
Answer :  യെഹൂദി മെനുഹിൻ 

ആൻ ഓട്ടോബയോഗ്രഫി  ആരുടെ കൃതി ആണ്?
Answer :  നെഹ്‌റു

മൈ പ്രെസിഡൻഷ്യൽ ഇയേഴ്സ്   ആരുടെ കൃതി ആണ്?
Answer : ആർ വെങ്കിട്ടരാമൻ 

ലോങ് വാക് ടു ഫ്രീഡം ആരുടെ കൃതി ആണ്?
Answer :  നെൽസൺ മണ്ടേല

ഫയൽ ഓഫ് എ സ്പാരോ  ആരുടെ കൃതി ആണ്?
Answer :  സലിം അലി

മൈ ഓട്ടോബയോഗ്രഫി ആരുടെ കൃതി ആണ്?
Answer :  ചാർളി ചാപ്ലിൻ 

മേമ്മയേഴ്സ് ആരുടെ കൃതി ആണ്?
Answer :  പാബ്ലോ നെരൂദ

എന്റെ പെൺകുട്ടിക്കാലം ആരുടെ കൃതി ആണ്?
Answer :  തസ്ലിമ നസ്രിൻ 

മലബാർ ലഹള നടന്നത് എന്ന്?
Answer :  1921

വൈക്കം സത്യാഗ്രഹം നടന്നത് എന്ന്?
Answer : 1924

ഗുരുവായൂർ സത്യാഗ്രഹം നടന്നത് എന്ന്?
Answer :  1931

ക്ഷേത്ര പ്രവേശന വിളംബരം നടന്നത് എന്ന്?
Answer : 1936

പുന്നപ്ര വയലാർ സമരം  നടന്നത് എന്ന്?
Answer : 1946
 

No comments:

Post a Comment

Latest PSC notifications (Last date 29th September 2019)

Notification Assistant Professor in Ophthalmology - Medical Education Department (Cat No : 81/2019) Assistant Professor In Phy...