ജാലിയൻ വാലാബാഗ് സ്മാരകം ഏത് സംസ്ഥാനത്ത് ആണ്?
Answer : പഞ്ചാബ്
ഇന്ത്യാഗേറ്റ് ഏത് സംസ്ഥാനത്ത് ആണ്?
Answer : ന്യൂ ഡൽഹി
ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ ആണ്?
Answer : മുംബൈ
അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്?
Answer : ഔരംഗാബാദ്
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം ഏത്?
Answer : രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം
2015 - ൽ രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം ലഭിച്ചത് ആർക്ക്?
Answer : സാനിയ മിർസ
സ്കാന്ഡനെവിൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ഏത്?
Answer : സ്വീഡൻ
ലിനക്സ് സ്ഥാപകൻ ആര്?
Answer : ലിനസ് ടോൾവാൾഡ്സ്
മൈക്രോസോഫ്ട് സ്ഥാപകൻ ആര്?
Answer : ബിൽ ഗേറ്റ്സ്
ഹോട് മൈൽ സ്ഥാപകൻ ആര്?
Answer : സബീർ ഭാട്ടിയ
വിക്കിലീക്സ് സ്ഥാപകൻ ആര്?
Answer : ജൂലിയൻ അസാഞ്ച്
വിക്കിപീഡിയ സ്ഥാപകൻ ആര്?
Answer : ജിമ്മി വെയിൽസ്
ഗൂഗ്ൾ സ്ഥാപകൻ ആര്?
Answer : ലാറി പേജ്, സെര്ജി ബ്രിൻ
ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്?
Answer : ആന്ധ്രപ്രദേശ്
നെല്ലിന്റെ ജന്മദേശം ?
Answer : ആഫ്രിക്ക
നേപ്പാൾ പ്രധാനമന്ത്രി ആര്?
Answer : ഖഡ്ഗ പ്രസാദ് ശർമ ഒലി
നേപ്പാൾ പ്രെസിഡെന്റ് ആര്?
Answer : ബിദ്ധ്യാ ദേവ് ഭണ്ഡാരി
മൊണാലിസ എന്ന ചിത്രം വരച്ചത് ആര്?
Answer : ലിയനാർഡോ ഡാവിഞ്ചി
'ഇന്ത്യൻ പിക്കാസോ ' എന്നു അറിയപ്പെടുന്ന ചിത്രകാരൻ ആര്?
Answer : എം എഫ് ഹുസൈൻ
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത്?
Answer : തട്ടേക്കാട്
സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത് : ?
Answer : തട്ടേക്കാട്
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
Answer : കുമരകം പക്ഷിസങ്കേതം
മയിലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പക്ഷിസങ്കേതം ഏത്?
Answer : ചുലനൂർ (പാലക്കാട് )
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്?
Answer : മംഗളവനം (എറണാകുളം)
മലപ്പുറം ജില്ലയിലുള്ള ഒരു പക്ഷിസങ്കേതം ഏത്?
Answer : കടലുണ്ടി പക്ഷിസങ്കേതം
SNDP യുടെ ആദ്യ സെക്റട്ടറി ആര് ആയിരുന്നു?
Answer : കുമാരനാശാൻ
വിവേകോദയം പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
Answer : കുമാരനാശാൻ
കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ഏത്?
Answer : കുറുവ ദ്വീപ്
ഇന്ത്യയിലെ ഏറ്റവും വലിയ നദി ദ്വീപ് ഏത്?
Answer : മജുലി (ബ്രഹ്മപുത്ര)
കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഒരു നദി ഏത്?
Answer : കബനി
'കേരള ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?
Answer : കെ കേളപ്പൻ
ഭക്ഷ്യ സുരക്ഷാ പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനം ഏത്?
Answer : ഡൽഹി
ലോക്പാൽ ലോകായുക്ത ബിൽ ലോക്സഭ പാസാക്കിയ വർഷം: ?
Answer : 2013
ലോക ജലദിനം ഏത്?
Answer : മാർച്ച് 22
ലോകാരോഗ്യ ദിനം : ?
Answer : ഏപ്രിൽ 7
ലോക ഭക്ഷ്യ ദിനം : ?
Answer : ഒക്ടോബർ 16
അന്താരാഷ്ട്രീയ വനിതാ ദിനം : ?
Answer : മാർച്ച് 8
മലാല ദിനം : ?
Answer : ജൂലൈ 12
ലോക മനുഷ്യാവകാശ ദിനം ഏത്?
Answer : ഡിസംബർ 10
ലോക ക്യാൻസർ ഏത്?
Answer : ഫെബ്രുവരി 4
അന്താരാഷ്ട്ര ഭൗമ ദിനം ഏത്?
Answer : ഏപ്രിൽ 22
ലോക ജനസംഖ്യ ദിനം എന്ന് ? ?
Answer : ജൂലൈ 11
ലോക അധ്യാപക ദിനം : ?
Answer : ഒക്ടോബർ 5
ലോക പുകയില വിരുദ്ധ ദിനം എന്ന്?
Answer : മെയ് 31
ലോക കാലാവസ്ഥ ദിനം എന്ന്?
Answer : മാർച്ച് 23
മത്സ്യങ്ങളെ കുറിച്ചുള്ള പഠനം :?
Answer : ഇക്തിയോളജി (ichthyology )
വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer : മുന്തിരി കൃഷി
മോറി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer : മൾബറി കൃഷി
RBI ഗവർണർ ആയ ശേഷം ഇന്ത്യൻ പ്രധാമന്ത്രി ആയ വ്യക്തി ആര്?
Answer : ഡോ. മൻമോഹൻ സിങ്
RBI യുടെ ചിഹ്നത്തിലുള്ള വൃക്ഷം ഏത്?
Answer : എണ്ണപ്പന
വിറ്റാമിൻ H എന്നറിയപ്പെടുന്നത് എന്ത്?
Answer : ബയോട്ടിൻ - B7
ഫോളിക് ആസിഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം എന്ത്?
Answer : മെഗലോ ബ്ലാസ്റ്റിക് അനീമിയ
ഐസിൽ സൂക്ഷിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer : ജീവകം K
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer : ജീവകം C
പാലിന്റെ മഞ്ഞ നിറത്തിനു കാരണമായ ജീവകം ഏത്?
Answer : B2
മൂത്രത്തിലൂടെ പുറത്തു പോകുന്ന ജീവകം ഏത്?
Answer : വിറ്റാമിൻ C
വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം : ?
Answer : 1977
2015 - ൽ വയലാർ അവാർഡ് ലഭിച്ചത് ആർക്ക്?
Answer : സുഭാഷ് ചന്ദ്രൻ
അത്ഭുത ലോഹം എന്നറിയപ്പെടുന്നത് എന്ത്?
Answer : ടൈറ്റാനിയം
മനുഷ്യ ശരീരത്തിൽ കൂടുതലുള്ള ലോഹം ഏത്?
Answer : കാൽസ്യം
ഏറ്റവും ഭാരം കൂടിയ ലോഹം ഏത്?
Answer : ഓസ്മിയം
ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?
Answer : ലിഥിയം
പൊട്ടാസ്സ്യത്തിന്റെ അഭാവത്തിലുണ്ടാകുന്ന രോഗം ഏത്?
Answer : ഹൈപ്പോ കലാമിയ
വായുവിൽ പുകയുന്ന ആസിഡ് ഏത്?
Answer : നൈട്രിക് ആസിഡ്
വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏത്?
Answer : ക്ഷയം
കണികാ സിദ്ധാന്തം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Answer : ഐസക് ന്യൂട്ടൺ
ആയുർവേദത്തിൽ വിഷൂചിക എന്നറിയപ്പെടുന്ന രോഗം ഏത്?
Answer : കോളറ
Answer : പഞ്ചാബ്
ഇന്ത്യാഗേറ്റ് ഏത് സംസ്ഥാനത്ത് ആണ്?
Answer : ന്യൂ ഡൽഹി
ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ ആണ്?
Answer : മുംബൈ
അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്?
Answer : ഔരംഗാബാദ്
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം ഏത്?
Answer : രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം
2015 - ൽ രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം ലഭിച്ചത് ആർക്ക്?
Answer : സാനിയ മിർസ
സ്കാന്ഡനെവിൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ഏത്?
Answer : സ്വീഡൻ
ലിനക്സ് സ്ഥാപകൻ ആര്?
Answer : ലിനസ് ടോൾവാൾഡ്സ്
മൈക്രോസോഫ്ട് സ്ഥാപകൻ ആര്?
Answer : ബിൽ ഗേറ്റ്സ്
ഹോട് മൈൽ സ്ഥാപകൻ ആര്?
Answer : സബീർ ഭാട്ടിയ
വിക്കിലീക്സ് സ്ഥാപകൻ ആര്?
Answer : ജൂലിയൻ അസാഞ്ച്
വിക്കിപീഡിയ സ്ഥാപകൻ ആര്?
Answer : ജിമ്മി വെയിൽസ്
ഗൂഗ്ൾ സ്ഥാപകൻ ആര്?
Answer : ലാറി പേജ്, സെര്ജി ബ്രിൻ
ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്?
Answer : ആന്ധ്രപ്രദേശ്
നെല്ലിന്റെ ജന്മദേശം ?
Answer : ആഫ്രിക്ക
നേപ്പാൾ പ്രധാനമന്ത്രി ആര്?
Answer : ഖഡ്ഗ പ്രസാദ് ശർമ ഒലി
നേപ്പാൾ പ്രെസിഡെന്റ് ആര്?
Answer : ബിദ്ധ്യാ ദേവ് ഭണ്ഡാരി
മൊണാലിസ എന്ന ചിത്രം വരച്ചത് ആര്?
Answer : ലിയനാർഡോ ഡാവിഞ്ചി
'ഇന്ത്യൻ പിക്കാസോ ' എന്നു അറിയപ്പെടുന്ന ചിത്രകാരൻ ആര്?
Answer : എം എഫ് ഹുസൈൻ
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത്?
Answer : തട്ടേക്കാട്
സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത് : ?
Answer : തട്ടേക്കാട്
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
Answer : കുമരകം പക്ഷിസങ്കേതം
മയിലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പക്ഷിസങ്കേതം ഏത്?
Answer : ചുലനൂർ (പാലക്കാട് )
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്?
Answer : മംഗളവനം (എറണാകുളം)
മലപ്പുറം ജില്ലയിലുള്ള ഒരു പക്ഷിസങ്കേതം ഏത്?
Answer : കടലുണ്ടി പക്ഷിസങ്കേതം
SNDP യുടെ ആദ്യ സെക്റട്ടറി ആര് ആയിരുന്നു?
Answer : കുമാരനാശാൻ
വിവേകോദയം പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?
Answer : കുമാരനാശാൻ
കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ഏത്?
Answer : കുറുവ ദ്വീപ്
ഇന്ത്യയിലെ ഏറ്റവും വലിയ നദി ദ്വീപ് ഏത്?
Answer : മജുലി (ബ്രഹ്മപുത്ര)
കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഒരു നദി ഏത്?
Answer : കബനി
'കേരള ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?
Answer : കെ കേളപ്പൻ
ഭക്ഷ്യ സുരക്ഷാ പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനം ഏത്?
Answer : ഡൽഹി
ലോക്പാൽ ലോകായുക്ത ബിൽ ലോക്സഭ പാസാക്കിയ വർഷം: ?
Answer : 2013
ലോക ജലദിനം ഏത്?
Answer : മാർച്ച് 22
ലോകാരോഗ്യ ദിനം : ?
Answer : ഏപ്രിൽ 7
ലോക ഭക്ഷ്യ ദിനം : ?
Answer : ഒക്ടോബർ 16
അന്താരാഷ്ട്രീയ വനിതാ ദിനം : ?
Answer : മാർച്ച് 8
മലാല ദിനം : ?
Answer : ജൂലൈ 12
ലോക മനുഷ്യാവകാശ ദിനം ഏത്?
Answer : ഡിസംബർ 10
ലോക ക്യാൻസർ ഏത്?
Answer : ഫെബ്രുവരി 4
അന്താരാഷ്ട്ര ഭൗമ ദിനം ഏത്?
Answer : ഏപ്രിൽ 22
ലോക ജനസംഖ്യ ദിനം എന്ന് ? ?
Answer : ജൂലൈ 11
ലോക അധ്യാപക ദിനം : ?
Answer : ഒക്ടോബർ 5
ലോക പുകയില വിരുദ്ധ ദിനം എന്ന്?
Answer : മെയ് 31
ലോക കാലാവസ്ഥ ദിനം എന്ന്?
Answer : മാർച്ച് 23
മത്സ്യങ്ങളെ കുറിച്ചുള്ള പഠനം :?
Answer : ഇക്തിയോളജി (ichthyology )
വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer : മുന്തിരി കൃഷി
മോറി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer : മൾബറി കൃഷി
RBI ഗവർണർ ആയ ശേഷം ഇന്ത്യൻ പ്രധാമന്ത്രി ആയ വ്യക്തി ആര്?
Answer : ഡോ. മൻമോഹൻ സിങ്
RBI യുടെ ചിഹ്നത്തിലുള്ള വൃക്ഷം ഏത്?
Answer : എണ്ണപ്പന
വിറ്റാമിൻ H എന്നറിയപ്പെടുന്നത് എന്ത്?
Answer : ബയോട്ടിൻ - B7
ഫോളിക് ആസിഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം എന്ത്?
Answer : മെഗലോ ബ്ലാസ്റ്റിക് അനീമിയ
ഐസിൽ സൂക്ഷിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer : ജീവകം K
ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer : ജീവകം C
പാലിന്റെ മഞ്ഞ നിറത്തിനു കാരണമായ ജീവകം ഏത്?
Answer : B2
മൂത്രത്തിലൂടെ പുറത്തു പോകുന്ന ജീവകം ഏത്?
Answer : വിറ്റാമിൻ C
വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം : ?
Answer : 1977
2015 - ൽ വയലാർ അവാർഡ് ലഭിച്ചത് ആർക്ക്?
Answer : സുഭാഷ് ചന്ദ്രൻ
അത്ഭുത ലോഹം എന്നറിയപ്പെടുന്നത് എന്ത്?
Answer : ടൈറ്റാനിയം
മനുഷ്യ ശരീരത്തിൽ കൂടുതലുള്ള ലോഹം ഏത്?
Answer : കാൽസ്യം
ഏറ്റവും ഭാരം കൂടിയ ലോഹം ഏത്?
Answer : ഓസ്മിയം
ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?
Answer : ലിഥിയം
പൊട്ടാസ്സ്യത്തിന്റെ അഭാവത്തിലുണ്ടാകുന്ന രോഗം ഏത്?
Answer : ഹൈപ്പോ കലാമിയ
വായുവിൽ പുകയുന്ന ആസിഡ് ഏത്?
Answer : നൈട്രിക് ആസിഡ്
വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏത്?
Answer : ക്ഷയം
കണികാ സിദ്ധാന്തം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Answer : ഐസക് ന്യൂട്ടൺ
ആയുർവേദത്തിൽ വിഷൂചിക എന്നറിയപ്പെടുന്ന രോഗം ഏത്?
Answer : കോളറ
No comments:
Post a Comment