PSC Questions and Answers Set : 24



ലോക ഭക്ഷ്യ ദിനം : ?
Answer :  ഒക്ടോബർ 16

അന്താരാഷ്ട്രീയ വനിതാ ദിനം : ?
Answer :  മാർച്ച്  8

മലാല  ദിനം : ?
Answer : ജൂലൈ 12

ലോക മനുഷ്യാവകാശ ദിനം ഏത്?
Answer :  ഡിസംബർ  10

ലോക ക്യാൻസർ ഏത്?
Answer :  ഫെബ്രുവരി 4

അന്താരാഷ്ട്ര ഭൗമ ദിനം ഏത്?
Answer :  ഏപ്രിൽ 22

ലോക  ജനസംഖ്യ  ദിനം  എന്ന് ?   ?
Answer :  ജൂലൈ  11

ലോക  അധ്യാപക  ദിനം : ?
Answer :  ഒക്ടോബർ  5

ലോക പുകയില വിരുദ്ധ ദിനം എന്ന്?
Answer :  മെയ് 31

ലോക കാലാവസ്ഥ ദിനം എന്ന്?
Answer :  മാർച്ച് 23

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം   :?
Answer :  ഇക്തിയോളജി (ichthyology )

വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer :  മുന്തിരി കൃഷി 

മോറി കൾച്ചർ എന്നറിയപ്പെടുന്നത് എന്ത്?
Answer :  മൾബറി കൃഷി

RBI ഗവർണർ ആയ ശേഷം ഇന്ത്യൻ പ്രധാമന്ത്രി ആയ വ്യക്തി ആര്?
Answer :  ഡോ. മൻമോഹൻ സിങ് 

RBI  യുടെ ചിഹ്നത്തിലുള്ള വൃക്ഷം ഏത്?
Answer :  എണ്ണപ്പന 

വിറ്റാമിൻ H എന്നറിയപ്പെടുന്നത് എന്ത്?
Answer :  ബയോട്ടിൻ - B7

 ഫോളിക് ആസിഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം എന്ത്?
Answer :  മെഗലോ ബ്ലാസ്റ്റിക്‌ അനീമിയ 

ഐസിൽ സൂക്ഷിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer :  ജീവകം K 

ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്?
Answer :  ജീവകം C 

പാലിന്റെ മഞ്ഞ നിറത്തിനു കാരണമായ ജീവകം ഏത്?
Answer :  B2 

മൂത്രത്തിലൂടെ പുറത്തു പോകുന്ന ജീവകം ഏത്?
Answer :  വിറ്റാമിൻ C 

വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം : ?
Answer :  1977

2015 - ൽ വയലാർ അവാർഡ് ലഭിച്ചത് ആർക്ക്?
Answer :  സുഭാഷ് ചന്ദ്രൻ 

അത്ഭുത ലോഹം എന്നറിയപ്പെടുന്നത് എന്ത്?
Answer :  ടൈറ്റാനിയം 

മനുഷ്യ   ശരീരത്തിൽ കൂടുതലുള്ള ലോഹം ഏത്?
Answer :  കാൽസ്യം 

ഏറ്റവും ഭാരം കൂടിയ ലോഹം ഏത്?
Answer :  ഓസ്മിയം 

ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്?
Answer :  ലിഥിയം 

പൊട്ടാസ്സ്യത്തിന്റെ  അഭാവത്തിലുണ്ടാകുന്ന രോഗം ഏത്?
Answer :  ഹൈപ്പോ കലാമിയ 

വായുവിൽ പുകയുന്ന ആസിഡ് ഏത്?
Answer :  നൈട്രിക്  ആസിഡ്

വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏത്?
Answer :  ക്ഷയം 

കണികാ സിദ്ധാന്തം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
Answer :  ഐസക് ന്യൂട്ടൺ 

ആയുർവേദത്തിൽ വിഷൂചിക എന്നറിയപ്പെടുന്ന രോഗം ഏത്?
Answer :  കോളറ

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗമേത്?
Answer :  രക്തസമ്മർദ്ദം

ഭാരത രത്നം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കായിക താരം ആര്?
Answer :  സച്ചിൻ  ടെണ്ടുൽക്കർ 

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
Answer :  ചെവിക്കുള്ളിലെ സ്‌റ്റെപ്പീസ് 

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
Answer :  206

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
Answer :  തുടയെല്ല്

കേരള നിയമസഭാ സ്പീക്കർ ആര്?
Answer :  P. ശ്രീരാമകൃഷ്ണൻ 

കേരള ധനകാര്യ മന്ത്രി ആര്?
Answer :   തോമസ് ഐസക് 

കേരള വിദ്യാഭ്യാസ മന്ത്രി ആര്?
Answer :  C. രവീന്ദ്രനാഥ് 

കേരള ആരോഗ്യ മന്ത്രി ആര്?
Answer :  K.K. ശൈലജ 

വള്ളത്തോൾ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :  ആനന്ദ് 

മുട്ടത്തു  വർക്കി  അവാർഡ്  2016 ലഭിച്ചതാർക്ക്?
Answer :   K G ജോർജ് 

മലയാറ്റൂർ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :   V. മധുസൂദനൻ  നായർ 

ആശാൻ   പോയറ്ററി    പ്രൈസ്    2014 ലഭിച്ചതാർക്ക്?
Answer :   പ്രഭ  വർമ്മ 

എഴുത്തച്ഛൻ  അവാർഡ് 2015 ലഭിച്ചതാർക്ക്?
Answer :   പുതുശ്ശേരി രാമചന്ദ്രൻ 

O. V. വിജയൻ  ലിറ്റററി  അവാർഡ്  2014 ലഭിച്ചതാർക്ക്?
Answer :   B. രാജീവൻ 

മാതൃഭൂമി ലിറ്റററി  അവാർഡ്  2014 ലഭിച്ചതാർക്ക്?
Answer :   T. പദ്മനാഭൻ 

ഉള്ളൂർ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :  ആറ്റൂർ  രവി  വർമ്മ

ഓടക്കുഴൽ  അവാർഡ്  2015 ലഭിച്ചതാർക്ക്?
Answer :   S ജോസഫ്  

കേരളത്തിലെ ഏറ്റവും പരിശുദ്ധമായ നദി ?
Answer :  കുന്തിപ്പുഴ

ലോക പൈതൃക  പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി  

ഗാൽവനൈസേഷൻ എന്നാൽ എന്ത്?
Answer :  ഇരുമ്പിലോ സ്റ്റീലിലോ സിങ്ക് പൂശുന്ന പ്രക്രിയ 

ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്താൻ ഉപടയോഗിക്കുന്ന ഉപകരണം : ?
Answer :  ഹൈഡ്രോഫോൺ 

എക്കോ സൗണ്ടർ കടലിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏത്?
Answer :  ശബ്‍ദം

അൾട്ടിമീറ്റർ എന്തിനു ഉപയോഗിക്കുന്നു?
Answer :  ഉയരം അളക്കാൻ 

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്?
Answer :  സെറിബ്രം 

കേന്ദ്ര പരിസ്ഥിതി മന്ത്രി: ?
Answer :  അനിൽ  മാധവ്  ദവെ 

സൈലന്റ് വാലിയുടെ നാശത്തിനു കാരണം ആകും എന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി ഏത്?
Answer : പാത്രക്കടവ് പദ്ധതി

സിംഹവാലൻ കുരങ്ങുകൾക്കു പ്രസിദ്ധമായ ദേശീയ ഉദ്യാനം ഏത്?
Answer : സൈലന്റ് വാലി

സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ലാ ഏത്?
Answer :  പാലക്കാട്

ചീവീടുകൾ ഇല്ലാത്ത ദേശീയ ഉദ്യാനം ഏത്?
Answer :  സൈലന്റ് വാലി

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
Answer :  പെരിയാർ

ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ഏത്?
Answer :  പെരിയാർ

കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി ഏത്?
Answer :  പെരിയാർ

ദേശീയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏക നദി ഏത്?
Answer :  പമ്പ 

No comments:

Post a Comment

Latest PSC notifications (Last date 29th September 2019)

Notification Assistant Professor in Ophthalmology - Medical Education Department (Cat No : 81/2019) Assistant Professor In Phy...