PSC Questions and Answers Set : 12

സമുദ്ര പഠനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്?
Answer :  ഓഷ്യനോസാറ്റ്   1

ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
Answer :  ഭാസ്കര 1

ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏത്?
Answer : ആപ്പിൾ

ഇന്ത്യയിൽ നിന്നു വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏത്?
Answer : രോഹിണി

ഇന്ത്യയുടെ ബഹിരാകാശ  തുറമുഖം എന്നറിയപ്പെടുന്നത് എവിടെ?
Answer : ശ്രീഹരിക്കോട്ട

ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത് എന്ന്?
Answer :  2010 ജൂലൈ 15

ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
Answer :  ഡി ഉദയകുമാർ

എത്ര കറൻസികൾക്കു   ചിഹ്നം ഉണ്ട്?
Answer : 5

ചിഹ്നമുള്ള കറൻസികൾ ഏതെല്ലാം?
Answer :  യൂറോ, അമേരിക്കൻ  ഡോളർ ,ജാപ്പനീസ് യെൻ , ഇന്ത്യൻ രൂപ , ബ്രിടീഷ് പൗണ്ട്

ദശാംശ നാണയ സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കിയത് എന്ന്?
Answer :  1957

ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു?
Answer :  17

ഇന്ത്യൻ കറൻസി നിർമ്മിക്കാനുള്ള കടലാസ് നിർമ്മിക്കുന്നത് എവിടെ?
Answer : ഹോഷങ്കബാദ് 

കൺഫെഷൻസ് ആരുടെ കൃതി ആണ്?
Answer :  റുസ്സോ

മെയിൻ കാംഫ് ആരുടെ കൃതി ആണ്?
Answer :  അഡോൾഫ് ഹിറ്റ്ലർ

ഡ്രീംസ് ഫ്രം മൈ ഫാദർ ആരുടെ കൃതി ആണ്?
Answer :   ഒബാമ

വിങ്‌സ് ഓഫ് ഫയർ ആരുടെ കൃതി ആണ്?
Answer :  എ പി ജെ അബ്ദുൾ കലാം

അൺ  ഫിനിഷ്ഡ് ജേർണി  ആരുടെ കൃതി ആണ്?
Answer :  യെഹൂദി മെനുഹിൻ

ആൻ ഓട്ടോബയോഗ്രഫി  ആരുടെ കൃതി ആണ്?
Answer :  നെഹ്‌റു

മൈ പ്രെസിഡൻഷ്യൽ ഇയേഴ്സ്   ആരുടെ കൃതി ആണ്?
Answer : ആർ വെങ്കിട്ടരാമൻ

ലോങ് വാക് ടു ഫ്രീഡം ആരുടെ കൃതി ആണ്?
Answer :  നെൽസൺ മണ്ടേല

ഫയൽ ഓഫ് എ സ്പാരോ  ആരുടെ കൃതി ആണ്?
Answer :  സലിം അലി

മൈ ഓട്ടോബയോഗ്രഫി ആരുടെ കൃതി ആണ്?
Answer :  ചാർളി ചാപ്ലിൻ

മേമ്മയേഴ്സ് ആരുടെ കൃതി ആണ്?
Answer :  പാബ്ലോ നെരൂദ

എന്റെ പെൺകുട്ടിക്കാലം ആരുടെ കൃതി ആണ്?
Answer :  തസ്ലിമ നസ്രിൻ

മലബാർ ലഹള നടന്നത് എന്ന്?
Answer :  1921

വൈക്കം സത്യാഗ്രഹം നടന്നത് എന്ന്?
Answer : 1924

ഗുരുവായൂർ സത്യാഗ്രഹം നടന്നത് എന്ന്?
Answer :  1931

ക്ഷേത്ര പ്രവേശന വിളംബരം നടന്നത് എന്ന്?
Answer : 1936

പുന്നപ്ര വയലാർ സമരം  നടന്നത് എന്ന്?
Answer : 1946

ലോകത്തു ഏറ്റവും കൂടുതൽ വനം ഉള്ളത് എവിടെ ?
Answer :  റഷ്യ

ഇന്ത്യലെ പ്രധാനപ്പെട്ട ഒരു കണ്ടൽ വനപ്രദേശം ?
Answer : സുന്ദർ ബെൻസ്

ലോകത്ത്തിലെ ഏറ്റവും വലിയ മഴക്കാട് ഏത്?
Answer :  ആമസോൺ മഴക്കാടുകൾ

ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer :  മധ്യപ്രദേശ്

ഏറ്റവും കുറവ് വനമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer :  ഹരിയാന

കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ഏത്?
Answer :  ഇടുക്കി

കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ഏത്?
Answer :  ആലപ്പുഴ

കേരളത്തിലെ കണ്ടൽ വന ഗവേഷണ കേന്ദ്രം എവിടെ?
Answer :  ആയിരം തെങ്ങ്  (കൊല്ലം)

ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ചത് ആര്?
Answer :  സുന്ദർലാൽ ബഹുഗുണ

ഫോറെസ്റ് സർവേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :  ഡെറാഡൂൺ

കേവലത്തിലെ ഏക കന്യാവനം (വിർജിൻ ഫോറെസ്റ്റ് ) ഏത്?
Answer :  സൈലന്റ് വാലി

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
Answer :  ഹെമിസ് നാഷണൽ പാർക്

ആധുനിക  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഏതൻസ്,  1896

ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ആര്?
Answer : പിയറി ഡി കുബേർട്ടിൻ

ഒളിമ്പിക്സ് പതാകയുടെ നിറം എന്ത്?
Answer : വെളുപ്പ്

പുരാതന  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഒളിമ്പ്യ, ബി സി 776

കേവലത്തിലെ ഏക കന്യാവനം (വിർജിൻ ഫോറെസ്റ്റ് ) ഏത്?
Answer :  സൈലന്റ് വാലി

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏത്?
Answer :  ഹെമിസ് നാഷണൽ പാർക്

ആധുനിക  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഏതൻസ്,  1896

ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ആര്?
Answer : പിയറി ഡി കുബേർട്ടിൻ

ഒളിമ്പിക്സ് പതാകയുടെ നിറം എന്ത്?
Answer : വെളുപ്പ്

പുരാതന  ഒളിമ്പിക്സ് ആരംഭിച്ചത് എവിടെ, എന്ന്?
Answer :  ഒളിമ്പ്യ, ബി സി 776

ഒളിമ്പിക്സ് വലയങ്ങളിലെ നീല നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  യൂറോപ്പ്

ഒളിമ്പിക്സ് വലയങ്ങളിലെ മഞ്ഞ  നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  ഏഷ്യാ

ഒളിമ്പിക്സ് വലയങ്ങളിലെ കറുപ്പ് നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  ആഫ്രിക്ക

ഒളിമ്പിക്സ് വലയങ്ങളിലെ ചുവപ്പ്  നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  അമേരിക്ക

ഒളിമ്പിക്സ് വലയങ്ങളിലെ പച്ച നിറം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
Answer :  ആസ്‌ട്രേലിയ

ഒളിമ്പിക്സ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
Answer : ലോസൈൻ

ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്ത്?
Answer :  കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ

വൈറ്റ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer : പുരി ജഗന്നാഥ ക്ഷേത്രം

മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
Answer :  പദ്മനാഭ സ്വാമി ക്ഷേത്രം   

സോമനാഥ ക്ഷേത്രം ഏത് സംസ്ഥാനത്തു ആണ്?
Answer : ഗുജറാത്ത്

 ജാലിയൻ വാലാബാഗ് സ്മാരകം ഏത് സംസ്ഥാനത്ത്  ആണ്?
Answer :  പഞ്ചാബ്

ഇന്ത്യാഗേറ്റ് ഏത് സംസ്ഥാനത്ത്  ആണ്?
Answer :  ന്യൂ ഡൽഹി

ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ ആണ്?
Answer :  മുംബൈ

അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്?
Answer :  ഔരംഗാബാദ്

ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം ഏത്?
Answer :  രാജീവ് ഗാന്ധി ഖേൽരക്ന പുരസ്കാരം

No comments:

Post a Comment

Latest PSC notifications (Last date 29th September 2019)

Notification Assistant Professor in Ophthalmology - Medical Education Department (Cat No : 81/2019) Assistant Professor In Phy...